# at his side ഇത് സൂചിപ്പിക്കുന്നത് യവനായ രീതിയിലെ വിരുന്നിലെപോലെ അബ്രഹാമും ലാസറും അടുത്തടുത്തായി, ഒരു വിരുന്നില്‍ ചാഞ്ഞിരിക്കുക ആയിരുന്നു എന്നാണ്. സ്വര്‍ഗ്ഗത്തില്‍ ഉള്ള സന്തോഷം എന്നതിനെ തിരുവചനത്തില്‍ ഒരു വിരുന്നു എന്ന ആശയത്തില്‍ പ്രതിനിധീകരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]]) # in Hades, being in torment അവന്‍ പാതാളത്തിലേക്ക് പോയി, അവിടെ, കഠിനമായ വേദനയാല്‍ പീഢ അനുഭവിച്ചു. # he lifted up his eyes ഈ ഭാഷാശൈലി അര്‍ത്ഥം നല്‍കുന്നത് “അവന്‍ മുകളിലോട്ടു നോക്കി” എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-idiom]])