ml_tn/luk/16/13.md

2.0 KiB

No servant can

ഒരു വേലക്കാരന് സാധിക്കുകയില്ല

serve two masters

ഇവിടെ സൂചിപ്പിക്കുന്നത് അവനു “ഒരേ സമയത്തു രണ്ടു വ്യത്യസ്ത യജമാനന്മാരെ സേവിക്കുവാന്‍ കഴിയുകയില്ല എന്നാണ്”

for either he will hate ... or else he will be devoted

ഈ രണ്ടു വാക്യഭാഗങ്ങളും യഥാര്‍ത്ഥം ആയി ഒന്ന് തന്നെയാണ്. പ്രകടമായ ഏക വ്യത്യാസം എന്നത് ആദ്യത്തെ യജമാനനെ ഒന്നാം ഭാഗത്ത് വെറുത്തിരിക്കുന്നു, എന്നാല്‍ രണ്ടാമത്തെ യജമാനന്‍ രണ്ടാം ഭാഗത്ത് വെറുക്കപ്പെട്ടിരിക്കുന്നു.

he will hate

വേലക്കാരന്‍ വെറുക്കും

he will be devoted to one

ഒരുവനെ വളരെ ശക്തമായി സ്നേഹിക്കും

despise the other

മറ്റവനെ ഉപേക്ഷയായി കരുതും അല്ലെങ്കില്‍ “മറ്റവനെ വെറുക്കും”

despise

ഇത് അര്‍ത്ഥം നല്‍കുന്നത് വാസ്തവത്തില്‍ മുന്‍ വചന ഭാഗത്തെ “വെറുക്കുക” എന്നുള്ളത് തന്നെ ആകുന്നു.

You cannot serve

യേശു ഒരു സംഘം ആളുകളോട് സംസാരിക്കുന്നതിനാല്‍, “നിങ്ങള്‍” എന്നുള്ള ബഹുവചനം ഉള്ള ഭാഷകള്‍ ഉപയോഗിക്കണം. (കാണുക: rc://*/ta/man/translate/figs-you)