# No servant can ഒരു വേലക്കാരന് സാധിക്കുകയില്ല # serve two masters ഇവിടെ സൂചിപ്പിക്കുന്നത് അവനു “ഒരേ സമയത്തു രണ്ടു വ്യത്യസ്ത യജമാനന്മാരെ സേവിക്കുവാന്‍ കഴിയുകയില്ല എന്നാണ്” # for either he will hate ... or else he will be devoted ഈ രണ്ടു വാക്യഭാഗങ്ങളും യഥാര്‍ത്ഥം ആയി ഒന്ന് തന്നെയാണ്. പ്രകടമായ ഏക വ്യത്യാസം എന്നത് ആദ്യത്തെ യജമാനനെ ഒന്നാം ഭാഗത്ത് വെറുത്തിരിക്കുന്നു, എന്നാല്‍ രണ്ടാമത്തെ യജമാനന്‍ രണ്ടാം ഭാഗത്ത് വെറുക്കപ്പെട്ടിരിക്കുന്നു. # he will hate വേലക്കാരന്‍ വെറുക്കും # he will be devoted to one ഒരുവനെ വളരെ ശക്തമായി സ്നേഹിക്കും # despise the other മറ്റവനെ ഉപേക്ഷയായി കരുതും അല്ലെങ്കില്‍ “മറ്റവനെ വെറുക്കും” # despise ഇത് അര്‍ത്ഥം നല്‍കുന്നത് വാസ്തവത്തില്‍ മുന്‍ വചന ഭാഗത്തെ “വെറുക്കുക” എന്നുള്ളത് തന്നെ ആകുന്നു. # You cannot serve യേശു ഒരു സംഘം ആളുകളോട് സംസാരിക്കുന്നതിനാല്‍, “നിങ്ങള്‍” എന്നുള്ള ബഹുവചനം ഉള്ള ഭാഷകള്‍ ഉപയോഗിക്കണം. (കാണുക: [[rc://*/ta/man/translate/figs-you]])