ml_tn/luk/15/27.md

1.1 KiB

the fattened calf

പശുക്കിടാവ്‌ എന്നുള്ളത് ഒരു ഇളം പശു ആകുന്നു. ജനം അവരുടെ പശുക്കിടാവുകളില്‍ ഒന്നിന് പ്രത്യേക ഭക്ഷണം നല്‍കി നന്നായി വളരുവാന്‍ ഇടയാക്കും, അനന്തരം പ്രത്യേക ഉത്സവം വരുമ്പോള്‍, അവര്‍ ആ പശുക്കിടാവിനെ ഭക്ഷിക്കുവാന്‍ ഇടയാകും. നിങ്ങള്‍ ഇത് ലൂക്കോസ് 15:23ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്നുള്ളത് കാണുക. മറുപരിഭാഷ: “ഏറ്റവും നല്ല പശുക്കിടാവ്‌” അല്ലെങ്കില്‍ “ഞങ്ങള്‍ വളര്‍ത്തി തടിപ്പിച്ചതായ ഇളം മൃഗം” (കാണുക: rc://*/ta/man/translate/figs-explicit)