ml_tn/luk/15/23.md

1.4 KiB

fattened calf

പശുക്കിടാവ്‌ എന്നുള്ളത് ഒരു ഇളം പശു ആകുന്നു. ജനം അവരുടെ പശുക്കിടാവുകളില്‍ ഒന്നിന് പ്രത്യേക ഭക്ഷണം നല്‍കി നന്നായി വളരുവാന്‍ ഇടയാക്കും, അനന്തരം പ്രത്യേക ഉത്സവം വരുമ്പോള്‍, അവര്‍ ആ പശുക്കിടാവിനെ ഭക്ഷിക്കുവാന്‍ ഇടയാകും. മറുപരിഭാഷ: “ഏറ്റവും നല്ല പശുക്കിടാവ്‌” അല്ലെങ്കില്‍ “നാം തടിപ്പിച്ചു വളര്‍ത്തിയ ഇളം മൃഗം” (കാണുക: rc://*/ta/man/translate/figs-explicit)

kill it

സൂചിപ്പിക്കപ്പെട്ട വിവരണം എന്തെന്നാല്‍ അവര്‍ പാകം ചെയ്യുന്ന മാംസം എന്താണെന്ന് വ്യക്തമാക്കാം. മറുപരിഭാഷ: “അതിനെ കൊല്ലുകയും അനന്തരം അതിനെ പാകം ചെയ്യുകയും ചെയ്യുക. (കാണുക: rc://*/ta/man/translate/figs-explicit)