4 lines
1.1 KiB
Markdown
4 lines
1.1 KiB
Markdown
# the fattened calf
|
|
|
|
പശുക്കിടാവ് എന്നുള്ളത് ഒരു ഇളം പശു ആകുന്നു. ജനം അവരുടെ പശുക്കിടാവുകളില് ഒന്നിന് പ്രത്യേക ഭക്ഷണം നല്കി നന്നായി വളരുവാന്‍ ഇടയാക്കും, അനന്തരം പ്രത്യേക ഉത്സവം വരുമ്പോള്‍, അവര്‍ ആ പശുക്കിടാവിനെ ഭക്ഷിക്കുവാന്‍ ഇടയാകും. നിങ്ങള്‍ ഇത് [ലൂക്കോസ് 15:23](../15/23.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്നുള്ളത് കാണുക. മറുപരിഭാഷ: “ഏറ്റവും നല്ല പശുക്കിടാവ്” അല്ലെങ്കില്‍ “ഞങ്ങള്‍ വളര്‍ത്തി തടിപ്പിച്ചതായ ഇളം മൃഗം” (കാണുക: [[rc://*/ta/man/translate/figs-explicit]])
|