ml_tn/luk/14/12.md

2.4 KiB

Connecting Statement:

യേശു പരീശന്‍റെ ഭവനത്തില്‍ സംസാരിക്കുന്നത് തുടരുന്നു, എന്നാല്‍ തന്‍റെ ആതിഥേയനോട് നേരിട്ട് അഭിസംബോധന ചെയ്യുന്നു.

the one who had invited him

ഭക്ഷണത്തിനായി തന്‍റെ ഭവനത്തിലേക്ക്‌ ക്ഷണിച്ചതായ പരീശന്‍

When you give

നിങ്ങള്‍ എന്നുള്ളത് ഏകവചനം ആകുന്നു എന്തുകൊണ്ടെന്നാല്‍ യേശു തന്നെ ക്ഷണിച്ചതായ പരീശനോട് നേരിട്ട്‌ സംസാരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-you)

do not invite

ഈ ജനത്തെ അവര്‍ക്ക് ഒരിക്കലും ക്ഷണിക്കുവാന്‍ കഴിയുകയില്ല എന്ന് ഇത് അര്‍ത്ഥം നല്‍കുന്നതായി കാണപ്പെടുന്നില്ല. അധികമായി ഇത് അര്‍ത്ഥം നല്‍കുന്നത് അവര്‍ മറ്റുള്ളവരെയും ക്ഷണിച്ചിരിക്കണം ആയിരുന്നു എന്നാണ്. മറുപരിഭാഷ: “ക്ഷണിക്കുക മാത്രം ചെയ്യരുത്” അല്ലെങ്കില്‍ “എല്ലായ്പോഴും ക്ഷണിക്കരുത്”

otherwise they may also invite you in return

എന്തുകൊണ്ടെന്നാല്‍ അവര്‍ ആയിരിക്കാം

may invite you in return

അവര്‍ നിങ്ങളെ അവരുടെ അത്താഴത്തിനോ സദ്യക്കോ ക്ഷണിക്കും.

repayment will be made to you

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഈ രീതിയില്‍ അവര്‍ നിനക്ക് തിരിച്ചു നല്‍കുവാന്‍ ഇടവരും” (കാണുക: rc://*/ta/man/translate/figs-activepassive)