# Connecting Statement: യേശു പരീശന്‍റെ ഭവനത്തില്‍ സംസാരിക്കുന്നത് തുടരുന്നു, എന്നാല്‍ തന്‍റെ ആതിഥേയനോട് നേരിട്ട് അഭിസംബോധന ചെയ്യുന്നു. # the one who had invited him ഭക്ഷണത്തിനായി തന്‍റെ ഭവനത്തിലേക്ക്‌ ക്ഷണിച്ചതായ പരീശന്‍ # When you give നിങ്ങള്‍ എന്നുള്ളത് ഏകവചനം ആകുന്നു എന്തുകൊണ്ടെന്നാല്‍ യേശു തന്നെ ക്ഷണിച്ചതായ പരീശനോട് നേരിട്ട്‌ സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-you]]) # do not invite ഈ ജനത്തെ അവര്‍ക്ക് ഒരിക്കലും ക്ഷണിക്കുവാന്‍ കഴിയുകയില്ല എന്ന് ഇത് അര്‍ത്ഥം നല്‍കുന്നതായി കാണപ്പെടുന്നില്ല. അധികമായി ഇത് അര്‍ത്ഥം നല്‍കുന്നത് അവര്‍ മറ്റുള്ളവരെയും ക്ഷണിച്ചിരിക്കണം ആയിരുന്നു എന്നാണ്. മറുപരിഭാഷ: “ക്ഷണിക്കുക മാത്രം ചെയ്യരുത്” അല്ലെങ്കില്‍ “എല്ലായ്പോഴും ക്ഷണിക്കരുത്” # otherwise they may also invite you in return എന്തുകൊണ്ടെന്നാല്‍ അവര്‍ ആയിരിക്കാം # may invite you in return അവര്‍ നിങ്ങളെ അവരുടെ അത്താഴത്തിനോ സദ്യക്കോ ക്ഷണിക്കും. # repayment will be made to you ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഈ രീതിയില്‍ അവര്‍ നിനക്ക് തിരിച്ചു നല്‍കുവാന്‍ ഇടവരും” (കാണുക: [[rc://*/ta/man/translate/figs-activepassive]])