ml_tn/luk/13/08.md

1.2 KiB

Connecting Statement:

യേശു തന്‍റെ ഉപമ പ്രസ്താവിക്കുന്നത് അവസാനിപ്പിക്കുന്നു. ഇത് ലൂക്കോസ് 12:1ല്‍ പറഞ്ഞു തുടങ്ങിയ കഥയുടെ അവസാനം ആകുന്നു.

leave it alone

ആ വൃക്ഷത്തോടു ഒന്നും തന്നെ ചെയ്യരുത് അല്ലെങ്കില്‍ “അതിനെ വെട്ടിക്കളയരുത്”

put manure on it

മണ്ണില്‍ വളം ഇടുക. വളം എന്നത് മൃഗത്തിന്‍റെ ചാണകം ആകുന്നു. മണ്ണിനെ ചെടികള്‍ക്കും വൃക്ഷങ്ങള്‍ക്കും അനുയോജ്യമായത് ആക്കുവാനായി ആളുകള്‍ അത് നിലത്തില്‍ ഉപയോഗിക്കുന്നു. മറുപരിഭാഷ: “അതിന്മേല്‍ വളം ഇടുക” (കാണുക: rc://*/ta/man/translate/figs-explicit)