ml_tn/luk/13/08.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു തന്‍റെ ഉപമ പ്രസ്താവിക്കുന്നത് അവസാനിപ്പിക്കുന്നു. ഇത് [ലൂക്കോസ് 12:1](../12/01.md)ല്‍ പറഞ്ഞു തുടങ്ങിയ കഥയുടെ അവസാനം ആകുന്നു.
# leave it alone
ആ വൃക്ഷത്തോടു ഒന്നും തന്നെ ചെയ്യരുത് അല്ലെങ്കില്‍ “അതിനെ വെട്ടിക്കളയരുത്”
# put manure on it
മണ്ണില്‍ വളം ഇടുക. വളം എന്നത് മൃഗത്തിന്‍റെ ചാണകം ആകുന്നു. മണ്ണിനെ ചെടികള്‍ക്കും വൃക്ഷങ്ങള്‍ക്കും അനുയോജ്യമായത് ആക്കുവാനായി ആളുകള്‍ അത് നിലത്തില്‍ ഉപയോഗിക്കുന്നു. മറുപരിഭാഷ: “അതിന്മേല്‍ വളം ഇടുക” (കാണുക: [[rc://*/ta/man/translate/figs-explicit]])