ml_tn/luk/13/01.md

2.5 KiB
Raw Permalink Blame History

Connecting Statement:

യേശു ഇപ്പോഴും ജനക്കൂട്ടത്തിന്‍റെ മുന്‍പില്‍ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ജനക്കൂട്ടത്തില്‍ ഉള്ള ചില ആളുകള്‍ അവിടുത്തോട്‌ ഒരു ചോദ്യം ചോദിക്കുകയും അവിടുന്ന് അതിനു പ്രതികരിക്കുവാന്‍ തുടങ്ങുകയും ചെയ്തു. ഇത് ലൂക്കോസ് 12:1ല്‍ ആരംഭിക്കുന്ന കഥയില്‍ തുടരുകയും ചെയ്യുന്നു.

at that time

ഈ പദസഞ്ചയം അദ്ധ്യായം 12ന്റെ അവസാനത്തില്‍ യേശു ജനക്കൂട്ടത്തോടു ഉപദേശിക്കുന്നതുമായുള്ള സംഭവത്തെ ബന്ധിപ്പിക്കുന്നു.

whose blood Pilate mixed with their own sacrifices

ഇവിടെ “രക്തം” എന്നുള്ളത് ഗലീലക്കാരുടെ മരണത്തെ സൂചിപ്പിക്കുന്നു. അവര്‍ മിക്കവാറും അവരുടെ യാഗാര്‍പ്പണ സമയത്ത് കൊല്ലപ്പെട്ടവര്‍ ആയിരിക്കാം. ഇത് UST യില്‍ ഉള്ളത് പോലെ സുവ്യക്തമായി പ്രസ്താവിക്കാവുന്നത് ആകുന്നു. (കാണുക: rc://*/ta/man/translate/figs-explicit)

whose blood Pilate mixed with their own sacrifices

പിലാത്തോസ് മിക്കവാറും താന്‍ തന്നെ അത് നേരിട്ട് ചെയ്യാതെ തന്‍റെ പട്ടാളക്കാരോട് അപ്രകാരം ജനത്തെ വധിക്കുവാനായി കല്‍പ്പന നല്‍കിയിരിക്കാം. മറുപരിഭാഷ: “പിലാത്തോസിന്‍റെ സൈനികര്‍ അവരെ മൃഗങ്ങളെ ബലിയര്‍പ്പണം ചെയ്യുന്നതു പോലെ വധിച്ചിരുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)