ml_tn/luk/13/01.md

16 lines
2.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു ഇപ്പോഴും ജനക്കൂട്ടത്തിന്‍റെ മുന്‍പില്‍ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ജനക്കൂട്ടത്തില്‍ ഉള്ള ചില ആളുകള്‍ അവിടുത്തോട്‌ ഒരു ചോദ്യം ചോദിക്കുകയും അവിടുന്ന് അതിനു പ്രതികരിക്കുവാന്‍ തുടങ്ങുകയും ചെയ്തു. ഇത് [ലൂക്കോസ് 12:1](../12/01.md)ല്‍ ആരംഭിക്കുന്ന കഥയില്‍ തുടരുകയും ചെയ്യുന്നു.
# at that time
ഈ പദസഞ്ചയം അദ്ധ്യായം 12ന്റെ അവസാനത്തില്‍ യേശു ജനക്കൂട്ടത്തോടു ഉപദേശിക്കുന്നതുമായുള്ള സംഭവത്തെ ബന്ധിപ്പിക്കുന്നു.
# whose blood Pilate mixed with their own sacrifices
ഇവിടെ “രക്തം” എന്നുള്ളത് ഗലീലക്കാരുടെ മരണത്തെ സൂചിപ്പിക്കുന്നു. അവര്‍ മിക്കവാറും അവരുടെ യാഗാര്‍പ്പണ സമയത്ത് കൊല്ലപ്പെട്ടവര്‍ ആയിരിക്കാം. ഇത് UST യില്‍ ഉള്ളത് പോലെ സുവ്യക്തമായി പ്രസ്താവിക്കാവുന്നത് ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])
# whose blood Pilate mixed with their own sacrifices
പിലാത്തോസ് മിക്കവാറും താന്‍ തന്നെ അത് നേരിട്ട് ചെയ്യാതെ തന്‍റെ പട്ടാളക്കാരോട് അപ്രകാരം ജനത്തെ വധിക്കുവാനായി കല്‍പ്പന നല്‍കിയിരിക്കാം. മറുപരിഭാഷ: “പിലാത്തോസിന്‍റെ സൈനികര്‍ അവരെ മൃഗങ്ങളെ ബലിയര്‍പ്പണം ചെയ്യുന്നതു പോലെ വധിച്ചിരുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])