ml_tn/luk/12/45.md

1.8 KiB

that servant

ഇത് യജമാനന്‍ തന്‍റെ മറ്റുള്ള ദാസന്മാരുടെ മേല്‍ അധികാരിയായി നിയമിച്ചതായ ദാസനെ സൂചിപ്പിക്കുന്നത് ആകുന്നു.

says in his heart

ഇവിടെ “ഹൃദയം” എന്നുള്ളത് ഒരു മനുഷ്യന്‍റെ ചിന്ത അല്ലെങ്കില്‍ ആന്തരിക ഭാവത്തെ കുറിക്കുന്ന ഒരു കാവ്യാലങ്കാര പദം ആകുന്നു. മറുപരിഭാഷ: “അവന്‍ തന്നെ സ്വയം ചിന്തിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metonymy)

My master is taking a long time to return

എന്‍റെ യജമാനന്‍ പെട്ടെന്നു മടങ്ങി വരികയില്ല

the male and female servants

ഇവിടെ പരിഭാഷ ചെയ്യപ്പെട്ടിരിക്കുന്ന പദങ്ങള്‍ ആയ “പുരുഷന്മാരും സ്ത്രീകളും ആയ വേലക്കാര്‍” എന്നുള്ളത് സാധാരണയായി “ബാലന്മാരും” “ബാലികമാരും” എന്ന് പരിഭാഷ ചെയ്യാവുന്നത് ആകുന്നു. ഈ ദാസന്മാര്‍ യുവാക്കന്മാര്‍ ആയിരുന്നു അല്ലെങ്കില്‍ അവര്‍ അവരുടെ യജമാനന് പ്രിയം ഉള്ളവര്‍ ആയിരുന്നു എന്ന് സൂചിപ്പിക്കുന്നു.