ml_tn/luk/12/45.md

16 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# that servant
ഇത് യജമാനന്‍ തന്‍റെ മറ്റുള്ള ദാസന്മാരുടെ മേല്‍ അധികാരിയായി നിയമിച്ചതായ ദാസനെ സൂചിപ്പിക്കുന്നത് ആകുന്നു.
# says in his heart
ഇവിടെ “ഹൃദയം” എന്നുള്ളത് ഒരു മനുഷ്യന്‍റെ ചിന്ത അല്ലെങ്കില്‍ ആന്തരിക ഭാവത്തെ കുറിക്കുന്ന ഒരു കാവ്യാലങ്കാര പദം ആകുന്നു. മറുപരിഭാഷ: “അവന്‍ തന്നെ സ്വയം ചിന്തിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# My master is taking a long time to return
എന്‍റെ യജമാനന്‍ പെട്ടെന്നു മടങ്ങി വരികയില്ല
# the male and female servants
ഇവിടെ പരിഭാഷ ചെയ്യപ്പെട്ടിരിക്കുന്ന പദങ്ങള്‍ ആയ “പുരുഷന്മാരും സ്ത്രീകളും ആയ വേലക്കാര്‍” എന്നുള്ളത് സാധാരണയായി “ബാലന്മാരും” “ബാലികമാരും” എന്ന് പരിഭാഷ ചെയ്യാവുന്നത് ആകുന്നു. ഈ ദാസന്മാര്‍ യുവാക്കന്മാര്‍ ആയിരുന്നു അല്ലെങ്കില്‍ അവര്‍ അവരുടെ യജമാനന് പ്രിയം ഉള്ളവര്‍ ആയിരുന്നു എന്ന് സൂചിപ്പിക്കുന്നു.