ml_tn/luk/11/45.md

796 B

General Information:

യേശു ഒരു യഹൂദ ഉപദേഷ്ടാവിനോട്‌ പ്രതികരിക്കുവാന്‍ തുടങ്ങുന്നു.

one of the teachers of the law

ഇത് കഥയിലേക്ക്‌ ഒരു പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നു. (കാണുക: rc://*/ta/man/translate/writing-participants)

saying these things, you insult us too

യേശു പരീശന്മാരെ കുറിച്ച് പരാമര്‍ശിച്ചത് യഹൂദാ ന്യായശാസ്ത്രിമാര്‍ക്കും പ്രായോഗികമായി കാണപ്പെട്ടിരുന്നു.