ml_tn/luk/11/45.md

12 lines
796 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
യേശു ഒരു യഹൂദ ഉപദേഷ്ടാവിനോട്‌ പ്രതികരിക്കുവാന്‍ തുടങ്ങുന്നു.
# one of the teachers of the law
ഇത് കഥയിലേക്ക്‌ ഒരു പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നു. (കാണുക: [[rc://*/ta/man/translate/writing-participants]])
# saying these things, you insult us too
യേശു പരീശന്മാരെ കുറിച്ച് പരാമര്‍ശിച്ചത് യഹൂദാ ന്യായശാസ്ത്രിമാര്‍ക്കും പ്രായോഗികമായി കാണപ്പെട്ടിരുന്നു.