# General Information: യേശു ഒരു യഹൂദ ഉപദേഷ്ടാവിനോട്‌ പ്രതികരിക്കുവാന്‍ തുടങ്ങുന്നു. # one of the teachers of the law ഇത് കഥയിലേക്ക്‌ ഒരു പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നു. (കാണുക: [[rc://*/ta/man/translate/writing-participants]]) # saying these things, you insult us too യേശു പരീശന്മാരെ കുറിച്ച് പരാമര്‍ശിച്ചത് യഹൂദാ ന്യായശാസ്ത്രിമാര്‍ക്കും പ്രായോഗികമായി കാണപ്പെട്ടിരുന്നു.