ml_tn/luk/10/11.md

3.3 KiB

Even the dust from your town that clings to our feet we wipe off against you

ഇത് ആ പട്ടണത്തിലെ ജനങ്ങളെ അവര്‍ തിരസ്കരിച്ചിരിക്കുന്നു എന്നതിന് ഉള്ള ഒരു അടയാളമായ നടപടി ആകുന്നു. മറുപരിഭാഷ: നിങ്ങള്‍ ഞങ്ങളെ തിരസ്കരിച്ചത് പോലെ, ഞങ്ങള്‍ നിങ്ങളെയും ശക്തമായി തിരസ്കരിക്കുന്നു. നിങ്ങളുടെ പട്ടണത്തില്‍ നിന്നും ഞങ്ങളുടെ പാദങ്ങളില്‍ പറ്റിപ്പിടിച്ച പൊടി പോലും ഞങ്ങള്‍ കുടഞ്ഞുകളയുന്നു.

we wipe off

യേശു ഈ ആളുകളെ രണ്ടു പേര്‍ അടങ്ങുന്ന സംഘമായി പറഞ്ഞയച്ചു കൊണ്ടിരിക്കുക ആയിരുന്നു, ഇതിനെ രണ്ടുപേര്‍ എന്ന് പറയാം. അതുകൊണ്ട് “നാം” എന്നുള്ളതിന്‍റെ ഇരട്ട രൂപം ഉള്ള ഭാഷകള്‍ അത് ഉപയോഗിക്കാവുന്നത് ആകുന്നു. (കാണുക: rc://*/ta/man/translate/figs-exclusive)

But know this, that the kingdom of God has come near

“എന്നാല്‍ ഇത് അറിഞ്ഞു കൊള്ളുക” എന്നുള്ള പദസഞ്ചയം ഒരു മുന്നറിയിപ്പിനെ പരിചയപ്പെടുത്തുന്നു. ഇതു അര്‍ത്ഥം നല്‍കുന്നത് എന്തെന്നാല്‍ “നിങ്ങള്‍ ഞങ്ങളെ തിരസ്കരിച്ചാലും, ദൈവത്തിന്‍റെ രാജ്യം സമീപം ആയിരിക്കുന്നു! എന്നുള്ള വാസ്തവത്തെ അത് മാറ്റിക്കളയുന്നില്ല.

The kingdom of God has come near

“രാജ്യം” എന്നുള്ള സര്‍വ്വനാമം “വാഴുക” അല്ലെങ്കില്‍ “ഭരിക്കുക” എന്നീ ക്രിയകളാല്‍ പദപ്രയോഗം നടത്താം. ഇതുപോലെ സാമ്യം ഉള്ള വാചകത്തെ നിങ്ങള്‍ ലൂക്കോസ് 10:8ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. മറുപരിഭാഷ: “ദൈവം വളരെ പെട്ടെന്ന് തന്നെ സകല ഇടങ്ങളിലും രാജാവായി ഭരണം നടത്തും” അല്ലെങ്കില്‍ “ദൈവം വാഴ്ച നടത്തുന്നു എന്നുള്ളതിന്‍റെ തെളിവ് നിങ്ങളുടെ ചുറ്റും ഉണ്ട്” (കാണുക: rc://*/ta/man/translate/figs-abstractnouns)