ml_tn/luk/10/08.md

558 B

and they receive you

അവര്‍ നിങ്ങളെ സ്വീകരിക്കുന്നു എങ്കില്‍

eat what is set before you

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “അവര്‍ തരുന്ന ഭക്ഷണം എന്താണെങ്കിലും ഭക്ഷിക്കുവിന്‍” (കാണുക: rc://*/ta/man/translate/figs-activepassive)