# and they receive you അവര്‍ നിങ്ങളെ സ്വീകരിക്കുന്നു എങ്കില്‍ # eat what is set before you ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “അവര്‍ തരുന്ന ഭക്ഷണം എന്താണെങ്കിലും ഭക്ഷിക്കുവിന്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]])