ml_tn/luk/08/05.md

1.6 KiB

A farmer went out to sow his seed

ഒരു കര്‍ഷകന്‍ ഒരു വയലില്‍ കുറച്ചു വിത്ത് വിതറുവാനായി പോയി അല്ലെങ്കില്‍ “ഒരു കര്‍ഷകന്‍ ഒരു വയലില്‍ കുറച്ചു വിത്തുകള്‍ വിതറുവാനായി കടന്നു പോയിരുന്നു”

some fell

കുറച്ചു വിത്തു വീണു അല്ലെങ്കില്‍ “വിത്തുകളില്‍ ചിലത് വീണു”

it was trampled underfoot

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നതാണ്. മറുപരിഭാഷ: “ജനം അതിന്മേല്‍ ചവിട്ടി നടന്നു” അല്ലെങ്കില്‍ “ജനം അവയുടെ മേല്‍ നടന്നു” (കാണുക: rc://*/ta/man/translate/figs-activepassive)

the birds of the sky

ഈ ഭാഷാശൈലി “പക്ഷികള്‍” അല്ലെങ്കില്‍ “പക്ഷികള്‍ പറന്നു വന്നു” എന്ന് “ആകാശം” എന്ന കാര്യത്തെ ആശയമാക്കിക്കൊണ്ട് പരിഭാഷ ചെയ്യാവുന്നതാണ്.

devoured it

അവ എല്ലാം ഭക്ഷിച്ചു അല്ലെങ്കില്‍ “അവയെ മുഴുവനായും ഭക്ഷിച്ചു”