# A farmer went out to sow his seed ഒരു കര്‍ഷകന്‍ ഒരു വയലില്‍ കുറച്ചു വിത്ത് വിതറുവാനായി പോയി അല്ലെങ്കില്‍ “ഒരു കര്‍ഷകന്‍ ഒരു വയലില്‍ കുറച്ചു വിത്തുകള്‍ വിതറുവാനായി കടന്നു പോയിരുന്നു” # some fell കുറച്ചു വിത്തു വീണു അല്ലെങ്കില്‍ “വിത്തുകളില്‍ ചിലത് വീണു” # it was trampled underfoot ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നതാണ്. മറുപരിഭാഷ: “ജനം അതിന്മേല്‍ ചവിട്ടി നടന്നു” അല്ലെങ്കില്‍ “ജനം അവയുടെ മേല്‍ നടന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # the birds of the sky ഈ ഭാഷാശൈലി “പക്ഷികള്‍” അല്ലെങ്കില്‍ “പക്ഷികള്‍ പറന്നു വന്നു” എന്ന് “ആകാശം” എന്ന കാര്യത്തെ ആശയമാക്കിക്കൊണ്ട് പരിഭാഷ ചെയ്യാവുന്നതാണ്. # devoured it അവ എല്ലാം ഭക്ഷിച്ചു അല്ലെങ്കില്‍ “അവയെ മുഴുവനായും ഭക്ഷിച്ചു”