ml_tn/luk/08/03.md

893 B

Joanna ... Susanna

“ചില സ്ത്രീകളില്‍” രണ്ടു പേര്‍ (കാണുക: rc://*/ta/man/translate/translate-names)

Joanna, the wife of Chuza, Herod's manager

യോഹന്ന കൂസയുടെ ഭാര്യ ആയിരുന്നു, കൂസ ഹെരോദാവിന്‍റെ കാര്യവിചാരകന്‍ ആയിരുന്നു. “ഹെരോദാവിന്‍റെ കാര്യവിചാരകന്‍ ആയിരുന്ന, കൂസയുടെ ഭാര്യ ആയിരുന്ന, യോഹന്ന”

were providing for them

യേശുവിനെയും തന്‍റെ പന്ത്രണ്ടു ശിഷ്യന്മാരെയും സാമ്പത്തികമായി പിന്തുണച്ചു കൊണ്ടിരുന്നു.