# Joanna ... Susanna “ചില സ്ത്രീകളില്‍” രണ്ടു പേര്‍ (കാണുക: [[rc://*/ta/man/translate/translate-names]]) # Joanna, the wife of Chuza, Herod's manager യോഹന്ന കൂസയുടെ ഭാര്യ ആയിരുന്നു, കൂസ ഹെരോദാവിന്‍റെ കാര്യവിചാരകന്‍ ആയിരുന്നു. “ഹെരോദാവിന്‍റെ കാര്യവിചാരകന്‍ ആയിരുന്ന, കൂസയുടെ ഭാര്യ ആയിരുന്ന, യോഹന്ന” # were providing for them യേശുവിനെയും തന്‍റെ പന്ത്രണ്ടു ശിഷ്യന്മാരെയും സാമ്പത്തികമായി പിന്തുണച്ചു കൊണ്ടിരുന്നു.