ml_tn/luk/06/28.md

981 B

Bless ... pray

ഈ ഓരോ കല്‍പ്പനകളും തുടര്‍മാനമായി പിന്തുടരേണ്ടവ ആകുന്നു, ഒരു പ്രാവശ്യം മാത്രം ചെയ്യേണ്ടവ അല്ല.

Bless those who curse

അനുഗ്രഹിക്കുന്നവന്‍ ദൈവം ഒരുവന്‍ ആകുന്നു. ഇത് വ്യക്തമാക്കുവാന്‍ കഴിയും. മറുപരിഭാഷ: “അവരെ അനുഗ്രഹിക്കുവാനായി ദൈവത്തോട് അപേക്ഷിക്കുക” (കാണുക: rc://*/ta/man/translate/figs-explicit)

those who curse you

നിങ്ങളെ പതിവായി ശപിക്കുന്ന ആളുകള്‍

those who mistreat you

നിങ്ങളെ പതിവായി ദ്രോഹിക്കുന്ന ആളുകള്‍