ml_tn/luk/06/28.md

16 lines
981 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Bless ... pray
ഈ ഓരോ കല്‍പ്പനകളും തുടര്‍മാനമായി പിന്തുടരേണ്ടവ ആകുന്നു, ഒരു പ്രാവശ്യം മാത്രം ചെയ്യേണ്ടവ അല്ല.
# Bless those who curse
അനുഗ്രഹിക്കുന്നവന്‍ ദൈവം ഒരുവന്‍ ആകുന്നു. ഇത് വ്യക്തമാക്കുവാന്‍ കഴിയും. മറുപരിഭാഷ: “അവരെ അനുഗ്രഹിക്കുവാനായി ദൈവത്തോട് അപേക്ഷിക്കുക” (കാണുക: [[rc://*/ta/man/translate/figs-explicit]])
# those who curse you
നിങ്ങളെ പതിവായി ശപിക്കുന്ന ആളുകള്‍
# those who mistreat you
നിങ്ങളെ പതിവായി ദ്രോഹിക്കുന്ന ആളുകള്‍