ml_tn/luk/05/24.md

734 B

you may know

യേശു ശാസ്ത്രിമാരോടും പരീശന്മാരോടും സംസാരിക്കുക ആയിരുന്നു. “നിങ്ങള്‍” എന്ന പദം ബഹുവചനം ആകുന്നു. (കാണുക: rc://*/ta/man/translate/figs-you)

the Son of Man

യേശു തന്നെതന്നെ സൂചിപ്പിക്കുക ആയിരുന്നു.

I tell you

യേശു ഇത് തളര്‍വാതം പിടിച്ച മനുഷ്യനോടു പ്രസ്താവിക്കുക ആയിരുന്നു. “നീ” എന്ന പദം ഏകവചനം ആകുന്നു.