ml_tn/luk/05/24.md

12 lines
734 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# you may know
യേശു ശാസ്ത്രിമാരോടും പരീശന്മാരോടും സംസാരിക്കുക ആയിരുന്നു. “നിങ്ങള്‍” എന്ന പദം ബഹുവചനം ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-you]])
# the Son of Man
യേശു തന്നെതന്നെ സൂചിപ്പിക്കുക ആയിരുന്നു.
# I tell you
യേശു ഇത് തളര്‍വാതം പിടിച്ച മനുഷ്യനോടു പ്രസ്താവിക്കുക ആയിരുന്നു. “നീ” എന്ന പദം ഏകവചനം ആകുന്നു.