# you may know യേശു ശാസ്ത്രിമാരോടും പരീശന്മാരോടും സംസാരിക്കുക ആയിരുന്നു. “നിങ്ങള്‍” എന്ന പദം ബഹുവചനം ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-you]]) # the Son of Man യേശു തന്നെതന്നെ സൂചിപ്പിക്കുക ആയിരുന്നു. # I tell you യേശു ഇത് തളര്‍വാതം പിടിച്ച മനുഷ്യനോടു പ്രസ്താവിക്കുക ആയിരുന്നു. “നീ” എന്ന പദം ഏകവചനം ആകുന്നു.