ml_tn/luk/02/51.md

1.0 KiB

Then he went down with them

യേശു മറിയയോടും യോസേഫിനോടും കൂടെ ഒരുമിച്ചു ഭവനത്തിലേക്ക്‌ മടങ്ങിപ്പോയി

was obedient to them

അവരെ അനുസരിച്ചു അല്ലെങ്കില്‍ “എല്ലായ്പ്പോഴും അവരെ അനുസരിച്ചു വന്നിരുന്നു”

treasured all these things in her heart

ഇവിടെ “ഹൃദയം” എന്നുള്ളത് ഒരു വ്യക്തിയുടെ ചിന്തയെയോ ആന്തരിക ഭാവത്തെയോ സൂചിപ്പിക്കുന്നത് ആകുന്നു. മറു പരിഭാഷ: “ഈ എല്ലാ സംഗതികളെയും ശ്രദ്ധാപൂര്‍വ്വം ഓര്‍മ്മിച്ചിരുന്നു” (കാണുക: rc://*/ta/man/translate/figs-metonymy)