# Then he went down with them യേശു മറിയയോടും യോസേഫിനോടും കൂടെ ഒരുമിച്ചു ഭവനത്തിലേക്ക്‌ മടങ്ങിപ്പോയി # was obedient to them അവരെ അനുസരിച്ചു അല്ലെങ്കില്‍ “എല്ലായ്പ്പോഴും അവരെ അനുസരിച്ചു വന്നിരുന്നു” # treasured all these things in her heart ഇവിടെ “ഹൃദയം” എന്നുള്ളത് ഒരു വ്യക്തിയുടെ ചിന്തയെയോ ആന്തരിക ഭാവത്തെയോ സൂചിപ്പിക്കുന്നത് ആകുന്നു. മറു പരിഭാഷ: “ഈ എല്ലാ സംഗതികളെയും ശ്രദ്ധാപൂര്‍വ്വം ഓര്‍മ്മിച്ചിരുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]])