ml_tn/luk/02/51.md

12 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Then he went down with them
യേശു മറിയയോടും യോസേഫിനോടും കൂടെ ഒരുമിച്ചു ഭവനത്തിലേക്ക്‌ മടങ്ങിപ്പോയി
# was obedient to them
അവരെ അനുസരിച്ചു അല്ലെങ്കില്‍ “എല്ലായ്പ്പോഴും അവരെ അനുസരിച്ചു വന്നിരുന്നു”
# treasured all these things in her heart
ഇവിടെ “ഹൃദയം” എന്നുള്ളത് ഒരു വ്യക്തിയുടെ ചിന്തയെയോ ആന്തരിക ഭാവത്തെയോ സൂചിപ്പിക്കുന്നത് ആകുന്നു. മറു പരിഭാഷ: “ഈ എല്ലാ സംഗതികളെയും ശ്രദ്ധാപൂര്‍വ്വം ഓര്‍മ്മിച്ചിരുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]])