ml_tn/luk/01/25.md

1.5 KiB

This is what the Lord has done for me

ഈ പദസഞ്ചയം കര്‍ത്താവ്‌ അവളെ ഗര്‍ഭവതി ആകുവാനായി അനുവദിച്ചു എന്ന വസ്തുതയെ സൂചിപ്പിക്കുന്നു.

This is what

ഇത് ഒരു ക്രിയാത്മക ആശ്ചര്യ ശബ്ദം ആകുന്നു. അവള്‍ക്ക് ദൈവം ചെയ്ത കാര്യം നിമിത്തം താന്‍ വളരെ സന്തോഷവതി ആയിരുന്നു.

looked upon me with favor

ഇവിടെ നോക്കുക എന്നുള്ളതു “കൈകാര്യം ചെയ്യുക” അല്ലെങ്കില്‍ “ഇടപെടുക” എന്നാണ് അര്‍ത്ഥം നല്‍കുന്നത്. മറു പരിഭാഷ: “എന്നെ ദയാപൂര്‍വ്വം പരിഗണിച്ചു” അല്ലെങ്കില്‍ “എന്നോട് മനസ്സലിവു ഉണ്ടായി” (കാണുക: rc://*/ta/man/translate/figs-idiom)

my disgrace

ഇത് താന്‍ കുഞ്ഞുങ്ങളെ പ്രസവിക്കുവാന്‍ കഴിയാതെ ഇരുന്നപ്പോള്‍ താന്‍ അനുഭവിച്ചിരുന്ന ലജ്ജയെ സൂചിപ്പിക്കുന്നത് ആകുന്നു.