ml_tn/luk/01/25.md

16 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# This is what the Lord has done for me
ഈ പദസഞ്ചയം കര്‍ത്താവ്‌ അവളെ ഗര്‍ഭവതി ആകുവാനായി അനുവദിച്ചു എന്ന വസ്തുതയെ സൂചിപ്പിക്കുന്നു.
# This is what
ഇത് ഒരു ക്രിയാത്മക ആശ്ചര്യ ശബ്ദം ആകുന്നു. അവള്‍ക്ക് ദൈവം ചെയ്ത കാര്യം നിമിത്തം താന്‍ വളരെ സന്തോഷവതി ആയിരുന്നു.
# looked upon me with favor
ഇവിടെ നോക്കുക എന്നുള്ളതു “കൈകാര്യം ചെയ്യുക” അല്ലെങ്കില്‍ “ഇടപെടുക” എന്നാണ് അര്‍ത്ഥം നല്‍കുന്നത്. മറു പരിഭാഷ: “എന്നെ ദയാപൂര്‍വ്വം പരിഗണിച്ചു” അല്ലെങ്കില്‍ “എന്നോട് മനസ്സലിവു ഉണ്ടായി” (കാണുക: [[rc://*/ta/man/translate/figs-idiom]])
# my disgrace
ഇത് താന്‍ കുഞ്ഞുങ്ങളെ പ്രസവിക്കുവാന്‍ കഴിയാതെ ഇരുന്നപ്പോള്‍ താന്‍ അനുഭവിച്ചിരുന്ന ലജ്ജയെ സൂചിപ്പിക്കുന്നത് ആകുന്നു.