ml_tn/jud/01/21.md

1.1 KiB

Keep yourselves in God's love

ദൈവസ്‌നേഹത്തില്‍ നിലനില്‍ക്കുന്നതിന്  ഒരുവന്‍ പ്രത്യേക സ്ഥലത്ത് തന്നെ ഉറച്ചുനില്‍ക്കുന്നതു പോലെ അവതരിപ്പിക്കുന്നു . (കാണുക: rc://*/ta/man/translate/figs-metaphor)

wait for

ജിജ്ഞാസയോടെ നോക്കി മുന്നോട്ട്

the mercy of our Lord Jesus Christ that brings you eternal life

ഇവിടെ ""കരുണ"" എന്നത് യേശുക്രിസ്തുവിനെയാണ് സൂചിപ്പിക്കുന്നത്, വിശ്വാസികളെ തന്നോടൊപ്പം എന്നേക്കും ജീവിപ്പിക്കുന്നതിലൂടെ അവരോട് തന്‍റെ കാരുണ്യത്തെ വെളിപ്പെടുത്തും. (കാണുക: rc://*/ta/man/translate/figs-metonymy)