# Keep yourselves in God's love ദൈവസ്‌നേഹത്തില്‍ നിലനില്‍ക്കുന്നതിന്  ഒരുവന്‍ പ്രത്യേക സ്ഥലത്ത് തന്നെ ഉറച്ചുനില്‍ക്കുന്നതു പോലെ അവതരിപ്പിക്കുന്നു . (കാണുക: [[rc://*/ta/man/translate/figs-metaphor]]) # wait for ജിജ്ഞാസയോടെ നോക്കി മുന്നോട്ട് # the mercy of our Lord Jesus Christ that brings you eternal life ഇവിടെ ""കരുണ"" എന്നത് യേശുക്രിസ്തുവിനെയാണ് സൂചിപ്പിക്കുന്നത്, വിശ്വാസികളെ തന്നോടൊപ്പം എന്നേക്കും ജീവിപ്പിക്കുന്നതിലൂടെ അവരോട് തന്‍റെ കാരുണ്യത്തെ വെളിപ്പെടുത്തും. (കാണുക: [[rc://*/ta/man/translate/figs-metonymy]])