ml_tn/jud/01/21.md

12 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Keep yourselves in God's love
ദൈവസ്‌നേഹത്തില്‍ നിലനില്‍ക്കുന്നതിന്  ഒരുവന്‍ പ്രത്യേക സ്ഥലത്ത് തന്നെ ഉറച്ചുനില്‍ക്കുന്നതു പോലെ അവതരിപ്പിക്കുന്നു . (കാണുക: [[rc://*/ta/man/translate/figs-metaphor]])
# wait for
ജിജ്ഞാസയോടെ നോക്കി മുന്നോട്ട്
# the mercy of our Lord Jesus Christ that brings you eternal life
ഇവിടെ ""കരുണ"" എന്നത് യേശുക്രിസ്തുവിനെയാണ് സൂചിപ്പിക്കുന്നത്, വിശ്വാസികളെ തന്നോടൊപ്പം എന്നേക്കും ജീവിപ്പിക്കുന്നതിലൂടെ അവരോട് തന്‍റെ കാരുണ്യത്തെ വെളിപ്പെടുത്തും. (കാണുക: [[rc://*/ta/man/translate/figs-metonymy]])