ml_tn/jhn/11/51.md

811 B

General Information:

51, 52 വാക്യങ്ങളിൽ, കയ്യഫാസ് അക്കാലത്ത് അത് തിരിച്ചറിഞ്ഞിരുന്നില്ലെങ്കിലും പ്രവചിക്കുകയായിരുന്നുവെന്ന് യോഹന്നാൻ വിശദീകരിക്കുന്നു. ഇതാണ് പശ്ചാത്തല വിവരങ്ങൾ.  (കാണുക: rc://*/ta/man/translate/writing-background)

die for the nation

രാഷ്ട്രം"" എന്ന വാക്ക് ഒരു സൂചകപദമാണ്, അത് യിസ്രായേൽ ജനതയെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-synecdoche)