# General Information: 51, 52 വാക്യങ്ങളിൽ, കയ്യഫാസ് അക്കാലത്ത് അത് തിരിച്ചറിഞ്ഞിരുന്നില്ലെങ്കിലും പ്രവചിക്കുകയായിരുന്നുവെന്ന് യോഹന്നാൻ വിശദീകരിക്കുന്നു. ഇതാണ് പശ്ചാത്തല വിവരങ്ങൾ.  (കാണുക: [[rc://*/ta/man/translate/writing-background]]) # die for the nation രാഷ്ട്രം"" എന്ന വാക്ക് ഒരു സൂചകപദമാണ്, അത് യിസ്രായേൽ ജനതയെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-synecdoche]])