8 lines
811 B
Markdown
8 lines
811 B
Markdown
|
# General Information:
|
|||
|
|
|||
|
51, 52 വാക്യങ്ങളിൽ, കയ്യഫാസ് അക്കാലത്ത് അത് തിരിച്ചറിഞ്ഞിരുന്നില്ലെങ്കിലും പ്രവചിക്കുകയായിരുന്നുവെന്ന് യോഹന്നാൻ വിശദീകരിക്കുന്നു. ഇതാണ് പശ്ചാത്തല വിവരങ്ങൾ. (കാണുക: [[rc://*/ta/man/translate/writing-background]])
|
|||
|
|
|||
|
# die for the nation
|
|||
|
|
|||
|
രാഷ്ട്രം"" എന്ന വാക്ക് ഒരു സൂചകപദമാണ്, അത് യിസ്രായേൽ ജനതയെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-synecdoche]])
|