8 lines
1.1 KiB
Markdown
8 lines
1.1 KiB
Markdown
# they did not understand
|
||
|
||
സാധ്യതയുള്ള അർത്ഥങ്ങൾ: 1) ""ശിഷ്യന്മാർക്ക് മനസ്സിലായില്ല"" അല്ലെങ്കിൽ 2) ""ജനക്കൂട്ടത്തിന് മനസ്സിലായില്ല.
|
||
|
||
# this parable
|
||
|
||
രൂപകങ്ങൾ ഉപയോഗിച്ച് ഇടയന്മാരുടെ പ്രവർത്തനത്തിൽ നിന്നുള്ള ഒരു ചിത്രമാണിത്. ""ഇടയൻ"" എന്നത് യേശുവിന്റെ ഒരു രൂപകമാണ്. ""ആടുകൾ"" യേശുവിനെ അനുഗമിക്കുന്നവരെ പ്രതിനിധീകരിക്കുന്നു, ""അപരിചിതർ"" പരീശന്മാർ ഉൾപ്പെടെയുള്ള യഹൂദ നേതാക്കളാണ്, ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നവര്‍. (കാണുക: [[rc://*/ta/man/translate/figs-metaphor]])
|