ml_tn/jhn/10/06.md

1.1 KiB

they did not understand

സാധ്യതയുള്ള അർത്ഥങ്ങൾ: 1) ""ശിഷ്യന്മാർക്ക് മനസ്സിലായില്ല"" അല്ലെങ്കിൽ 2) ""ജനക്കൂട്ടത്തിന് മനസ്സിലായില്ല.

this parable

രൂപകങ്ങൾ ഉപയോഗിച്ച് ഇടയന്മാരുടെ പ്രവർത്തനത്തിൽ നിന്നുള്ള ഒരു ചിത്രമാണിത്. ""ഇടയൻ"" എന്നത് യേശുവിന്‍റെ ഒരു രൂപകമാണ്. ""ആടുകൾ"" യേശുവിനെ അനുഗമിക്കുന്നവരെ പ്രതിനിധീകരിക്കുന്നു, ""അപരിചിതർ"" പരീശന്മാർ ഉൾപ്പെടെയുള്ള യഹൂദ നേതാക്കളാണ്, ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നവര്‍. (കാണുക: rc://*/ta/man/translate/figs-metaphor)