ml_tn/jhn/10/06.md

8 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# they did not understand
സാധ്യതയുള്ള അർത്ഥങ്ങൾ: 1) ""ശിഷ്യന്മാർക്ക് മനസ്സിലായില്ല"" അല്ലെങ്കിൽ 2) ""ജനക്കൂട്ടത്തിന് മനസ്സിലായില്ല.
# this parable
രൂപകങ്ങൾ ഉപയോഗിച്ച് ഇടയന്മാരുടെ പ്രവർത്തനത്തിൽ നിന്നുള്ള ഒരു ചിത്രമാണിത്. ""ഇടയൻ"" എന്നത് യേശുവിന്‍റെ ഒരു രൂപകമാണ്. ""ആടുകൾ"" യേശുവിനെ അനുഗമിക്കുന്നവരെ പ്രതിനിധീകരിക്കുന്നു, ""അപരിചിതർ"" പരീശന്മാർ ഉൾപ്പെടെയുള്ള യഹൂദ നേതാക്കളാണ്, ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നവര്‍. (കാണുക: [[rc://*/ta/man/translate/figs-metaphor]])