ml_tn/jhn/05/20.md

1.2 KiB

you will be amazed

നിങ്ങൾ ആശ്ചര്യപ്പെടും അല്ലെങ്കിൽ ""നിങ്ങൾ ഞെട്ടിപ്പോകും

For the Father loves the Son

ദൈവപുത്രനെന്ന നിലയിൽ യേശു ഭൂമിയിൽ പിതാവിന്‍റെ നേതൃത്വം അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്തു കാരണം പിതാവ് അവനെ സ്നേഹിച്ചിരുന്നുയെന്ന് യേശു അറിഞ്ഞു.  (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

loves

ദൈവത്തിൽ നിന്ന് ലഭിക്കുന്ന സ്നേഹം മറ്റുള്ളവരുടെ നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അത് സ്വയം പ്രയോജനപ്പെടുന്നില്ലെങ്കിലും. ദൈവം തന്നെ സ്നേഹമാണ്, യഥാർത്ഥ സ്നേഹത്തിന്‍റെ ഉറവിടവുമാണ്.