12 lines
1.2 KiB
Markdown
12 lines
1.2 KiB
Markdown
|
# you will be amazed
|
|||
|
|
|||
|
നിങ്ങൾ ആശ്ചര്യപ്പെടും അല്ലെങ്കിൽ ""നിങ്ങൾ ഞെട്ടിപ്പോകും
|
|||
|
|
|||
|
# For the Father loves the Son
|
|||
|
|
|||
|
ദൈവപുത്രനെന്ന നിലയിൽ യേശു ഭൂമിയിൽ പിതാവിന്റെ നേതൃത്വം അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്തു കാരണം പിതാവ് അവനെ സ്നേഹിച്ചിരുന്നുയെന്ന് യേശു അറിഞ്ഞു. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
|
|||
|
|
|||
|
# loves
|
|||
|
|
|||
|
ദൈവത്തിൽ നിന്ന് ലഭിക്കുന്ന സ്നേഹം മറ്റുള്ളവരുടെ നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അത് സ്വയം പ്രയോജനപ്പെടുന്നില്ലെങ്കിലും. ദൈവം തന്നെ സ്നേഹമാണ്, യഥാർത്ഥ സ്നേഹത്തിന്റെ ഉറവിടവുമാണ്.
|