# you will be amazed നിങ്ങൾ ആശ്ചര്യപ്പെടും അല്ലെങ്കിൽ ""നിങ്ങൾ ഞെട്ടിപ്പോകും # For the Father loves the Son ദൈവപുത്രനെന്ന നിലയിൽ യേശു ഭൂമിയിൽ പിതാവിന്‍റെ നേതൃത്വം അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്തു കാരണം പിതാവ് അവനെ സ്നേഹിച്ചിരുന്നുയെന്ന് യേശു അറിഞ്ഞു.  (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]]) # loves ദൈവത്തിൽ നിന്ന് ലഭിക്കുന്ന സ്നേഹം മറ്റുള്ളവരുടെ നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അത് സ്വയം പ്രയോജനപ്പെടുന്നില്ലെങ്കിലും. ദൈവം തന്നെ സ്നേഹമാണ്, യഥാർത്ഥ സ്നേഹത്തിന്‍റെ ഉറവിടവുമാണ്.