ml_tn/heb/10/08.md

1.5 KiB

General Information:

പദവിന്യാസം നേരിയ തോതില്‍ വ്യത്യാസപ്പെടുത്തുന്നു എങ്കില്‍ തന്നെയും, ഊന്നല്‍ നല്‍കി പറയുന്നതിനായി ഗ്രന്ഥകാരന്‍ ഈ ഉദ്ധരണികള്‍ ദാവീദിന്‍റെ സങ്കീര്‍ത്തനത്തില്‍ നിന്നും ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നു.

sacrifices ... offerings

ഈ വാക്കുകള്‍ എബ്രായര്‍ 10:5ല്‍ നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക.

whole burnt offerings ... sacrifices for sin

സമാനമായ വാക്കുകള്‍ [എബ്രായര്‍ 10:6] (./05.md)ല്‍ നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക

that are offered

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുക. മറു പരിഭാഷ: “പുരോഹിതന്മാര്‍ വഴിപാടായി നല്‍കുന്നത്” (കാണുക: rc://*/ta/man/translate/figs-activepassive)