ml_tn/heb/10/05.md

974 B

General Information:

ക്രിസ്തു ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ പ്രസ്താവിച്ച വചനങ്ങള്‍ ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനത്തില്‍ നിന്നുമുള്ള മുന്‍കൂട്ടി പ്രസ്താവിച്ചതായ ഒരു ഉദ്ധരണിയായി ഉപയോഗിച്ചിരിക്കുന്നു.

you did not desire

ഇവിടെ “അവിടുന്ന്” എന്നുള്ളത് ഏകവചനവും ദൈവത്തെ സൂചിപ്പിക്കുന്നതും ആകുന്നു. (കാണുക: rc://*/ta/man/translate/figs-you)

a body you have prepared

അവിടുന്ന് ഒരു ശരീരം മുന്‍കൂട്ടി ഒരുക്കിയിരിക്കുന്നു