ml_tn/heb/10/05.md

12 lines
974 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ക്രിസ്തു ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ പ്രസ്താവിച്ച വചനങ്ങള്‍ ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനത്തില്‍ നിന്നുമുള്ള മുന്‍കൂട്ടി പ്രസ്താവിച്ചതായ ഒരു ഉദ്ധരണിയായി ഉപയോഗിച്ചിരിക്കുന്നു.
# you did not desire
ഇവിടെ “അവിടുന്ന്” എന്നുള്ളത് ഏകവചനവും ദൈവത്തെ സൂചിപ്പിക്കുന്നതും ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-you]])
# a body you have prepared
അവിടുന്ന് ഒരു ശരീരം മുന്‍കൂട്ടി ഒരുക്കിയിരിക്കുന്നു