# General Information: പദവിന്യാസം നേരിയ തോതില്‍ വ്യത്യാസപ്പെടുത്തുന്നു എങ്കില്‍ തന്നെയും, ഊന്നല്‍ നല്‍കി പറയുന്നതിനായി ഗ്രന്ഥകാരന്‍ ഈ ഉദ്ധരണികള്‍ ദാവീദിന്‍റെ സങ്കീര്‍ത്തനത്തില്‍ നിന്നും ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നു. # sacrifices ... offerings ഈ വാക്കുകള്‍ [എബ്രായര്‍ 10:5](./05.md)ല്‍ നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. # whole burnt offerings ... sacrifices for sin സമാനമായ വാക്കുകള്‍ [എബ്രായര്‍ 10:6] (./05.md)ല്‍ നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക # that are offered ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുക. മറു പരിഭാഷ: “പുരോഹിതന്മാര്‍ വഴിപാടായി നല്‍കുന്നത്” (കാണുക: [[rc://*/ta/man/translate/figs-activepassive]])